Top Storiesഅനന്തു അജിയുടെ അസ്വാഭാവിക മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആര്‍എസ്എസ്; മരണശേഷം പുറത്തുവന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ആര്‍എസ്എസിന് എതിരെ സംശയകരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളെന്നു കാട്ടി എസ്പിക്ക് പരാതി; അനന്തുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താന്‍ പൊലീസ്മറുനാടൻ മലയാളി ബ്യൂറോ13 Oct 2025 8:25 PM IST